Operation Akarsh eyes sulking TRS, Congress leaders
കര്‍ണാടകത്തില്‍ മാത്രമല്ല മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ കൂട്ടത്തോടെ കടത്തി സംസ്ഥാനം പിടിക്കുകയെന്ന ലക്ഷ്യമാണ് ബിജെപി തെലങ്കാനയിലും ആന്ധ്രയിലും പുറത്തെടുത്തിരിക്കുന്നത്. കുറഞ്ഞത് 30 കോണ്‍ഗ്രസ് നേതാക്കള്‍ തെലങ്കാനയില്‍ വരും ദിവസം ബിജെപിയില്‍ ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ